You Searched For "എം ടി വാസുദേവന്‍ നായര്‍"

ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയത് ഫിക്ഷനോ? എന്‍ഫോഴ്സ്മെന്റിനെകൊണ്ട് പിടിപ്പിക്കാനും ശ്രമം; മകള്‍ക്കായി ഒരു കത്തു പോലും കൊടുത്തില്ല; ഡിവോഴ്സായിട്ടും പിന്തുടര്‍ന്ന് ആക്രമണം; എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? എം ടി സ്പെയ്സ് പുസ്തകം ഞെട്ടിക്കുമ്പോള്‍
സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നു
മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം; എംടിയുടെ ആഗ്രഹം പോലെ ആ ഇതിഹാസ നോവലിനെ സിനിമയാക്കാന്‍ മോഹന്‍ലാല്‍ എത്തുമോ? രാജമൗലി ഉള്‍പ്പെടെ സംവിധായക സ്ഥാനത്ത് അഭ്യൂഹം പലത്; എംടിയുടെ ഓര്‍മ്മ ദിനത്തില്‍ ബിഗ് സ്‌ക്രീന്‍ ചര്‍ച്ച
എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍; ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനക്കും നടന്‍ അജിത്തിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷന്‍;  ഐഎം വിജയന്‍, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും
എം ടിയെ മറക്കാന്‍ കഴിയില്ല; കാലിടറി നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, തോന്നിയത് മകനെന്ന്; കോഴിക്കോട്ടെ സിതാരയില്‍ എത്തി വിട പറഞ്ഞ  എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം
സംവിധായകന് തിരക്കഥ നല്‍കിയത് എം.ടി വിശദീകരിക്കുന്ന വീഡിയോ ഡോക്യുമെന്റ് ഉള്‍പ്പെടെ; രണ്ടാമൂഴം സിനിമയുടെ സംവിധായകനെ നിര്‍ദേശിച്ചത് മണിരത്‌നമെന്നത് തെറ്റായ പ്രചരണം; ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എം.ടിയുടെ മകള്‍ അശ്വതി
മാങ്കോസ്റ്റിന്‍ മരച്ചോട്ടില്‍ അന്ത്യവിശ്രമത്തിന് കൊതിച്ച ബഷീറിനെ അടക്കിയത് പള്ളിയില്‍; മൃതദേഹം ദഹിപ്പിക്കണമെന്ന പുനത്തിലിന്റെ അന്ത്യാഭിലാഷവും വെറുതെയായി; എക്കാലവും ആയുധ സംസ്‌ക്കാരത്തെ എതിര്‍ത്ത ഒ വി വിജയനും മരിച്ചപ്പോള്‍ ആചാരവെടി; എം ടിക്കും സമാനമായ അവസ്ഥ; മരണാനന്തരം പ്രമുഖര്‍ക്ക് സംഭവിക്കുന്നത്
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന്‍ ഇനി ദീപ്തമായ ഓര്‍മ; മഹാപ്രതിഭയെ അഗ്‌നി ഏറ്റുവാങ്ങി; സ്മൃതിപഥം ശ്മശാനത്തില്‍ എം.ടിക്ക് നിത്യനിദ്ര; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ; അന്ത്യയാത്രാമൊഴിയേകി മലയാളികള്‍
മിത്തുകളുടെ പുനര്‍വായന; ഫ്യൂഡലിസത്തിന്റെ തകര്‍ച്ച; പുരോഗമന ചിന്തകളുടെ വരവ്; ആഗോളവത്ക്കരണവും പ്രവാസവും എല്ലാം തന്നെ രചനകള്‍ക്ക് വിഷയമായി; ഈ നാടിന്റെ പൊളിറ്റിക്കല്‍ - ഹിസ്റ്റോറിക്കല്‍ ക്രോണിക്കിള്‍ കൂടിയാണ് ആ സൃഷ്ടികള്‍; ആരായിരുന്നു എംടി; മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിതാരയിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍; സ്മൃതിപഥത്തില്‍ സംസ്‌കാര ചടങ്ങുകള്‍ അഞ്ചു മണിക്ക്; സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിച്ച് മലയാളികള്‍
ഒരു നനഞ്ഞ തോര്‍ത്തെടുത്ത് പിഴിഞ്ഞ് വെള്ളം കളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തില്‍;  പാവമാണ് ആള്, ശുദ്ധനാ; പറയുമോ വാസുവിനോട് ഒന്നു ചിരിക്കാന്‍? മാധവക്കുട്ടി എം ടിയെ കുറിച്ച് പറഞ്ഞത്